Congregação das Irmãs Franciscanas

de Nossa Senhora das Vitórias

VÍDEOS

PARTILHA

Festival de entrada na Play School em Aksharamuttam

Malayalam: “🙏നാം കണ്ടുമുട്ടുന്ന ഓരോ കുഞ്ഞും ദൈവത്തിൻറെ പദ്ധതിയും നിയോഗവുമാണ്”🙏.
🎈🎈അവധിക്കാലം കഴിഞ്ഞു വരുന്ന കുരുന്നുകൾ ഇനി അക്ഷരമുറ്റത്തേക്ക് അറിവിൻറെ ലോകത്തേക്ക് എത്തിയ ഈ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് ആനയിച്ചുകൊണ്ട് ചെല്ലാനം വിക്ടറി കോൺവെന്റിലെ സിസ്റ്റർ മേരി ജെയിൻ വിൽസൺ പ്ലേ സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു.🎈🎈🎈🎈

Portuguese: “Cada criança que encontramos é o plano e a missão de Deus.”
🎈🎈As crianças que estão vindo depois das férias agora vieram para Aksharamuttam para o mundo do conhecimento. Irmã Mary Jane Wilson do Chellanam Victory Convent celebrou o festival de entrada da Play School trazendo essas crianças para a escola. 🎈🎈🎈🎈

PARTILHA